വേങ്ങേരി: മരക്കാത്ത് ശങ്കരൻ (87) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: മുരളീധരൻ (മരക്കാത്ത് ഇൻഡസ്ട്രിയൽസ്, ഫ്രാൻസിസ് റോഡ്), നിഷ. മരുമക്കൾ: ഹരിദാസൻ, സബിത. സഞ്ചയനം ചൊവ്വാഴ്ച.