ചേളന്നൂർ: കണ്ണങ്കര എളവന മീത്തൽ വീട്ടിൽ എം.എം. മാലിനി (50) നിര്യാതയായി. ഭർത്താവ് ഇ.കെ. മോഹനൻ. മക്കൾ: മായ, മിഥുൻ, മേഘ. സംസ്കാരം ശനിയാഴ്ച രാവിലെ 9ന്.