കൊടുവള്ളി: മടവൂർ മുക്ക് കള്ളിക്കുന്നുമ്മൽ മൊയ്തീൻ കോയയുടെ മകൻ മൂസ്സ (55) നിര്യാതനായി. മാതാവ്: പാത്തയ്. ഭാര്യ: മൈമൂന. മക്കൾ: സഹ്ല, സഹ്ന ഷറിൻ. മരുമകൻ: ജംഷീർ മൂഴിക്കൽ. സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുർറഹ്മാൻ, അസ്സയിൻ, പാത്തുമ്മ, ഖദീജ.