ചിറ്റാരിപ്പിലാക്കൽ: ചാലിക്കുഴി വേലായുധൻ (60) നിര്യാതനായി. പിതാവ്: പരേതനായ കീരൻ. മാതാവ്: മൂത്തോറത്തി. സഹോദരങ്ങൾ: ദാസൻ, അമ്മിണി, ലീല കെട്ടാങ്ങൽ.