പയ്യോളി: മൂടാടി തെരുവിലെ മൂത്ത ചെട്ട്യാംവീട്ടിൽ എം.സി. ബാലൻ (75) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: സജിത്ത് (ഖത്തർ), സബിത. മരുമക്കൾ: നിജി (ചേളാരി), സന്തോഷ് (സായ് ഇലക്ട്രിക്കൽസ് പേരാമ്പ്ര). സഹോദരങ്ങൾ: എം.സി. ശ്രീധരൻ(എം.സി ടെയ് ലേഴ്സ് മൂടാടി), കൃഷ്ണൻ (കോഴിക്കോട്), പരേതരായ നാരായണി, രാമൻ. സംസ്കാരം ശനിയാഴ്ച രാവിലെ 9ന് വീട്ടുവളപ്പിൽ.