പറമ്പിൽബസാർ: ചെറുവറ്റക്കടവ് വൃത്തിശ്ശേരി അമ്മിണി (82) നിര്യാതയായി. ഭർത്താവ്: ചെണ്ട വാദ്യ കലാകാരൻ ബാലൻ വൃത്തിശ്ശേരി. മക്കൾ: ഗീത, ഗിരീഷ്, രഞ്ജിനി, സിന്ധു, ജിഷ, വിജീഷ്, പരേതനായ മണി. മരുമക്കൾ: രമണി, ഗോപി, സജിനി, സുധീർ, പ്രകാശൻ, പ്രഭിലാഷ്. സഹോദരങ്ങൾ: ദേവി, പത്മിനി, ശ്രീധരൻ തിരുവങ്ങൂർ, പരേതരായ ചെറിയോഞ്ഞൻ, നമ്പിക്കുട്ടി. സഞ്ചയനം ചൊവ്വ