പൂനൂർ: പെരിങ്ങളം വയൽ കൈതേരിപ്പൊയിൽ ശശീന്ദ്രൻ (59) നിര്യാതനായി. പിതാവ്: പരേതനായ കുട്ടികൃഷ്ണൻ നായർ. മാതാവ്: സരോജിനി അമ്മ. ഭാര്യ: പ്രേമാവതി. മക്കൾ: അഭിനന്ദ്, അഞ്ജന. സഹോദരങ്ങൾ: ശ്രീനിവാസൻ (മുക്കം), പീതാംബരൻ (ചേളന്നൂർ), പ്രസന്ന (കായണ്ണ), ബാബു (പൂനൂർ).