പേരാമ്പ്ര: മുയിപ്പോത്ത് നിരപ്പത്തിന്മേൽ കല്യാണി (കുപ്പച്ചി - 85) നിര്യാതയായി. മക്കൾ: വേലായുധൻ, ബാലകൃഷ്ണൻ, ഗോപാലൻ (ഹെൽത്ത് ഇൻസ്പെക്ടർ). മരുമക്കൾ: പരേതയായ ശോഭ, വേലായുധൻ, ഉഷ ബാലകൃഷ്ണൻ, ലത, ഗോപാലൻ. സഹോദരങ്ങൾ: ബാലൻ, പരേതനായ ശങ്കരൻ, നാരായണി, മീനാക്ഷി, ജാനു