പേരാമ്പ്ര: കോടേരിച്ചാലിലെ കോടേരി മീത്തൽ കുഞ്ഞാമിന ഉമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മി. മക്കൾ: മൊയ്തി, ഇബ്രാഹിം, റംല, പരേതനായ കുഞ്ഞമ്മദ്. മരുമക്കൾ: ഗഫൂർ (പുതിയാപ്പുറം), നബീസ, ജമീല, ഫൗസിയ.