വേളം: ചേരാപുരം പൂളക്കൂലിലെ പരേതനായ കയറ്റ്കണ്ടി മൊയ്തുവിന്റെ ഭാര്യ പാത്തു (72) നിര്യാതയായി. മക്കൾ: സലാം (ദുബൈ), സുബൈർ (അബൂദബി), സമീർ (ഖത്തർ), ജമീല, റംല. മരുമക്കൾ: അബ്ദുല്ല (പുത്തലത്ത്), പറമ്പത്ത് ബഷീർ (വേളം), നസീമ (ജാതിയേരി), സഫീറ (കുറ്റ്യാടി), നസീമ (ചെമ്മരത്തൂർ). സഹോദരങ്ങൾ: അബ്ദുല്ല (തീക്കുനി), അമ്മത്, ഹമീദ്, പരേതനായ മൂസ.