വടകര: ചോമ്പാൽ വലിയപറമ്പത്ത് ജാനു അമ്മ (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചാത്തു. മക്കൾ: രാജൻ, ബാലചന്ദ്രൻ (ദുബൈ), പ്രമീള, ശോഭ. മരുമക്കൾ: പുരുഷോത്തമൻ (കച്ചവടം അഴിയൂർ), പ്രഭാകരൻ, ശ്രീജ, ബിന്ദു.