പെരുമണ്ണ: പരേതനായ പടിഞ്ഞാറയിൽ പൊറ്റമ്മൽ ആലി ഹാജിയുടെയും സൈനബയുടെയും മകൻ ബഷീർ (53) പന്തീരാങ്കാവ് മണക്കടവ് റോഡിൽ ചാലിക്കര ഫമിദ മൻസിലിൽ നിര്യാതയായി. ദീർഘകാലം മക്കയിലായിരുന്നു. ഭാര്യ: ഫമിദ. മക്കൾ: മുഹമ്മദ് റസൽ, മുഹമ്മദ് റിൻഷാദ്. സഹോദരങ്ങള്‍: കുഞ്ഞോയി, നബീസ, സുബൈദ, റംല, ലൈല. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ആറിന് പൂളേങ്കര ജുമാ മസ്ജിദ് പള്ളിയിൽ. ഖബറടക്കം 9.30ന് പെരുമണ്ണ പനച്ചിങ്ങൽ ജുമാ മസ്ജിദിൽ.