മേപ്പയൂർ: ഇരിങ്ങത്ത് കുലുപ്പ തയ്യുള്ള പറമ്പിൽ അനൂപ് (32) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിക്കണ്ണൻ (കീഴരിയൂർ). മാതാവ്: ശാരദ. സഹോദരി: അനുഷ ഷിംനേഷ് ഇരിങ്ങൽ.