പയ്യോളി: അയനിക്കാട് പള്ളിക്ക് സമീപം ചാത്തോത്ത് കെ.എം. സുലൈമാൻ ഹാജി (84) നിര്യാതനായി. ഭാര്യ: പരേതയായ നബീസ. മക്കൾ: അബ്ദുൽ സലീം (ഖത്തർ), ഹസീന, സെയ്റ, ഷമീമ, സമീറ, സറീന. മരുമക്കൾ: ഫെമിന (ഖത്തർ), സക്കറിയ (കുവൈത്ത്), മുഈനുദ്ദീൻ, അബ്ദുൽ അസീസ്, മജീദ്, ഷാനവാസ് (കുവൈത്ത്). സഹോദരങ്ങൾ: അബൂബക്കർ മുസ്ലിയാർ, അഹമ്മദ് ഹാജി, അബ്ദുല്ല മുസ്ലിയാർ, പാത്തുമ്മ.