മണക്കടവ്: പനങ്ങാവിൽ ഗോപാലൻ (88) നിര്യാതനായി. പിതാവ്: പരേതനായ കോരു. മക്കൾ: ജയശ്രീ, രജനി, ബിന്ദു. മരുമക്കൾ: ശശികുമാർ, ശശികുമാർ, ഉണ്ണികൃഷ്ണൻ. സഞ്ചയനം തിങ്കളാഴ്ച.