വടകര: പുത്തൂർ പാറേമ്മൽ താമസിക്കുന്ന പുളിയുള്ളതിൽ അക്ബർ (60) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: ജംഷാദ്, നസീറ, ഷാനില. മരുമക്കൾ: റിസായി, ജവഹർ, മഷൂറ. സഹോദരങ്ങൾ: ജാഫർ, അഷ്റഫ്, നൗഷാദ്, ഷാനവാസ്, കദീജ, സുഹറ, ഷാഹിദ, റംല.