കൊടുവള്ളി: മദ്റസ ബസാര്‍ കാക്കുംപുറത്ത് മറിയുമ്മ (86) മക്കയിൽ നിര്യാതയായി. ഉംറ കർമം നിർവഹിക്കാൻ മക്കയിലെത്തിയതായിരുന്നു. ഭര്‍ത്താവ്: പരേതനായ കാക്കുംപുറത്ത് ഖാദര്‍. മക്കള്‍: അഷ്റഫ്, ഹാരിസ്, ആയിഷ, ആമിന, കദീജ, പരേതരായ അസൈനാര്‍, മൂസ. മരുമക്കള്‍: അബൂബക്കര്‍, ഉമ്മര്‍, ഫാത്തിമ, റുക്കിയ, ഹസീന, പരേതനായ മോയി.