എലത്തൂർ: മാട്ടുവയിൽ ശാരദ (75) നിര്യാതയായി. ഭർത്താവ്: പരേതനായ ശേഖരൻ. മക്കൾ: സത്യൻ, വിനോദ്, ഷീജ. മരുമക്കൾ: ഗിരിജ, ജയൻ, പരേതയായ സിന്ധു. സഹോദരങ്ങൾ: ഭാസ്കരൻ, തങ്കം, പരേതരായ വേലായുധൻ, മാണിക്യം, കൗസു.