കോന്തനാരി: ചാമാവില്പറമ്പ് കൃഷ്ണയില്‍ താമസിക്കുന്ന സോമശേഖരൻ നായര്‍ (70, റിട്ട. അധ്യാപകന്, ഗവ. എച്ച്.എസ്.എസ്. ആഴ്ചവട്ടം) നിര്യാതനായി. ഭാര്യ: ശോഭനകുമാരി (റിട്ട. അധ്യാപിക പന്തീരാങ്കാവ് എച്ച്.എസ്). മകന്: ശരത് കുമാര്‍ (പോപുലര്‍ വെഹിക്കിള്‍, സിവില്‍ സ്റ്റേഷന്). മരുമകള്‍: നിഷിത (ഒളവണ്ണ വില്ലേജ് ഓഫിസ്). സഞ്ചയനം ശനിയാഴ്ച.