കോഴിക്കോട്: കളരിക്കണ്ടി മാളിയക്കൽ കെ.എം. അഷ്റഫ് (71) തിരുവണ്ണൂരിലെ വീട്ടിൽ നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: നിഷി, പരേതയായ നീതു. പിതാവ്: പരേതനായ അഡ്വ. കെ. ആലിക്കോയ. സഹോദരങ്ങൾ: റഷീദ്, സെക്കീന, സുലേഖ, പരേതയായ കദീജ.