ഫ്രാൻസിസ് റോഡ്: പരേതനായ മുച്ചിന്റകത്ത് അബ്ദുല്ല കോയയുടെ ഭാര്യ സ്രാങ്കിന്റകത്ത് ഇമ്പിച്ചി പാത്തുമ്മബി (104) ഫ്രാൻസിസ് റോഡ് വസതിയിൽ നിര്യാതയായി. മക്കൾ: മുഹമ്മദ് കോയ, അബൂബക്കർ കോയ, പരേതരായ ബീവി, കുഞ്ഞിക്കോയ, കുട്ടിബി. മരുമക്കൾ: പന്തക്കലകത്ത് സഫിയ, ഇരുമാനംവീട് റഷീദ, പഴയതോപ്പിൽ ഉമൈറ, പരേതരായ സി.പി.എം കാദിരികോയ, മേത്തലക്കണ്ടി ഉസ്മാൻ കോയ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ (SAB), പരേതരായ കലന്തൻ കോയ, ഇമ്പിച്ചി കോയ (കോയ), അഹ്മദ് കോയ (ആമു), കൽമബി.