കടമേരി: പെരുമ്പടവീട്ടിൽ താമസിക്കുന്ന പലക്കുന്നത്ത് കൊളായി രാജഗോപാലൻ നായർ (ഗോപേട്ടൻ, 90) നിര്യാതനായി. ഭാര്യ: പത്മിനി അമ്മ. മക്കൾ: രാഗേഷ് (ഉണ്ണി), രജന. മരുമക്കൾ: ബൈജു (അർജുൻ, അമരാവതി), ദിവ്യ കുമ്മംകോട്. സഹോദരങ്ങൾ: പരേതനായ പത്മനാഭൻ നായർ, രാമചന്ദ്രൻ നായർ, ശ്രീനിവാസൻ നായർ, ഉണ്ണികൃഷ്ണൻ, രുഗ്മിണി അമ്മ, രാധ അമ്മ, വത്സല അമ്മ, പരേതയായ ലീല അമ്മ, രമണി അമ്മ. സഞ്ചയനം ഞായറാഴ്ച.