ചാലിയം: വട്ടപ്പറമ്പ് വടക്കോടിത്തറ പരേതനായ തെക്കൻ നായടിയുടെ ഭാര്യ കുഞ്ഞാടിച്ചി (88) നിര്യാതയായി. മക്കൾ: കൃഷ്ണൻ, ബേബി, വള്ളി, ശോഭ, പരേതയായ പാർവതി. മരുമക്കൾ: ബേബി, രാമകൃഷ്ണൻ, അശോകൻ, പരേതരായ സത്യൻ, മുരളി.