കക്കോടി: കൂടത്തുംപൊയിൽ ചോമപ്പറമ്പത്ത് കല്യാണി (90) നിര്യാതയായി. മക്കൾ: ദേവദാസൻ (വിമുക്ത ഭടൻ), വനജ. മരുമകൾ: സുനിത. സഞ്ചയനം ശനിയാഴ്ച.