കൊയിലാണ്ടി: വിരുന്നുകണ്ടി തുമ്പന്റെ പുരയിൽ തങ്ക (93) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: ലളിത, വത്സല, വസന്ത, ശിവദാസൻ, പ്രസന്ന, മിനി, പരേതരായ വിനോദ്, ഗീത. മരുമക്കൾ: ലത, ശിവദാസൻ (സാമി), രാജേശ്വരി, പരേതരായ ബാലൻ, ശിവദാസൻ, ശങ്കരൻ, അശോകൻ, മണി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന്.