ഫറോക്ക്: ചുങ്കം എരഞ്ഞിക്കൽ മാമുക്കോയ (76) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമക്കുട്ടി. മക്കൾ: ഇ. ശാഹുൽ ഹമീദ്, ഇ. നജ്മുദ്ദീൻ (മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, പേട്ട നോർത്ത്), ഇ. ഉമൈബ. മരുമക്കൾ: കെ.പി.ആർ. റസാക്ക്, കെ.ടി. സമീറ, ഉമ്മുകുൽസു പി.