കൂരാച്ചുണ്ട്: നരിനടയിലെ ആക്കപ്പാറ ജോർജിന്റെ മകൻ ഷിജു മൈക്കിൾ (40) നിര്യാതനായി. മാതാവ്: ത്രേസ്യ. സഹോദരങ്ങൾ: സോജൻ, ബിന്ദു.