നാദാപുരം: കുനിങ്ങാട് പൊയിൽ പീടികയിൽ സുബൈദ (52) നിര്യാതയായി. ഭർത്താവ്: പരേതനായ പുത്തൻപുരയിൽ മൊയ്തുമാസ്റ്റർ മൂരികുത്തി.മക്കൾ: ശംസാദ്, റസീന. മരുമക്കൾ: മുഹമ്മദലി, ഹഫ്സത്ത്. സഹോദരങ്ങൾ: സൈനബ, ഹമീദ്, നസീമ അബൂബക്കർ.