വേളം: ചേരാപുരം ജീലാനി നഗറിലെ പറമ്പത്ത് കുഞ്ഞാമി ഹജ്ജുമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ സൂപ്പി ഹാജി. മക്കൾ: അമ്മദ് ഹാജി, പോക്കർ, മൊയ്തു, അബ്ദുല്ല (ബഹ്റൈൻ), പി. അബ്ദുറഹ്മാൻ (പ്രവാസി കോൺഗ്രസ് വേളം മണ്ഡലം പ്രസിഡന്റ്), യൂസുഫ് (ബഹ്റൈൻ), പാത്തുഹജ്ജുമ്മ, സാറ. മരുമക്കൾ: കേളോത്ത് കുഞ്ഞബ്ദുല്ല ഹാജി (കടമേരി), ഇ.കെ. ഇബ്രാഹിം കുട്ടി മാസ്റ്റർ(കാക്കുനി), പാത്തു ഹജ്ജുമ്മ(കടമേരി), ആയിശ (കൊളവല്ലൂർ), പാത്തു(ജീലാനി), ഫാത്വിമ (വള്ള്യാട്), നജ്മ (കണ്ടോത്ത്കുനി), ഷഹർബാൻ (ആയഞ്ചേരി). സഹോദരങ്ങൾ: കുഞ്ഞയിശ, പരേതനായ കുഞ്ഞബ്ദുല്ല മുസ്ലിയാർ.