തിരുവനന്തപുരം: അമ്പലത്തറ അശ്വതി ഗാർഡൻസ് പ്രശാന്തിയിൽ (ഹൗസ് നമ്പർ 31) കെ. പ്രസന്നൻ (69-റിട്ട. പർച്ചേസ് ഓഫിസർ യു.ഇ.ഐ ലിമിറ്റഡ് കൊല്ലം) നിര്യാതനായി. ഭാര്യ: പ്രസന്ന (റിട്ട. അഡീഷനൽ സെക്രട്ടറി ഗവ. സെക്രേട്ടറിയറ്റ് തിരുവനന്തപുരം). മക്കൾ: പ്രശാന്ത് (ദുബൈ), നിശാന്ത് (വെറ്ററിനറി സർജൻ). മരുമക്കൾ: സന്ധ്യ, ജസ്ന (വെറ്ററിനറി സർജൻ). മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച രാവിലെ 8.30ന്.