കാക്കൂർ: വയപ്പുറത്ത് ഇല്ലത്ത് ദേവകി അന്തർജനം (95) നിര്യാതയായി. ഭർത്താവ്: പരേതനായ വിഷ്ണു നമ്പൂതിരി. മക്കൾ: വാസുദേവൻ (റിട്ട. അസി. കമീഷണർ, വിൽപന നികുതി), പരേതരായ കൗമുദി, ഉണ്ണികൃഷ്ണൻ (റിട്ട.പ്രധാനാധ്യാപകൻ, കാക്കൂർ എ.എൽ.പി. സ്കൂൾ). മരുമക്കൾ: സരസ്വതി അന്തർജനം, സുജാത (റിട്ട. അധ്യാപിക, ആഴ്ചവട്ടം ജി.എച്ച്.എസ്.എസ്.), പരേതനായ ഉണ്ണികൃഷ്ണൻ നമ്പൂതിരി (പള്ളിപ്പുറത്തില്ലം).