കക്കോടി: പെരിഞ്ചില മലയിൽ താമസിക്കുന്ന പയിഞ്ചേരി ഷാജിയുടെ മകൻ ഷാരൂൺ (17) നിര്യാതനായി. മാതാവ്: സിനി. സംസ്കാരം വ്യാഴാഴ്ച.