ആയഞ്ചേരി: കോട്ടപ്പള്ളി പരേതനായ കുയ്യടിയിൽ ചോയിയുടെ ഭാര്യ മന്നി (85) നിര്യാതയായി. മക്കൾ: കമല, ബാലൻ, നാണു, വാസു, ലീല, ശാന്ത, മനോജൻ, പരേതനായ കൃഷ്ണൻ. മരുമക്കൾ: ജാനു, വിമല, മോളി ഷൈനി, രാജൻ (വള്ള്യാട്), രാജീവൻ (കാപ്പങ്ങാടി), ലീന.