നാദാപുരം: ജാതിയേരി കല്ലുമ്മൽപറമ്പത്ത് പീടികയിൽ മൊയ്തീൻ (85) നിര്യാതനായി. ഭാര്യ: കദീശ. മക്കൾ: സലീം, സമീർ, ആയിശ. മരുമക്കൾ: വി.പി. കുഞ്ഞമ്മദ്, ആരിഫ, സംഷീറ. സഹോദരന്മാർ: പരേതരായ അബ്ദുല്ല, കുഞ്ഞാമി.