മാങ്കാവ്: ശ്രീവളയനാട് ദേവീക്ഷേത്രത്തിനു പടിഞ്ഞാറ് വശം എകരത്ത് പറമ്പിൽ ‘ഉമാഹരി’ വീട്ടിൽ കെ. ഉണ്ണികൃഷ്ണൻ (റിട്ട. വിജയ ബാങ്ക് -79) നിര്യാതനായി. ഭാര്യ: ദേവയാനി. മക്കൾ: ഉമേഷ്, ഹരീഷ് (പി.കെ. ബ്രദേഴ്സ്, കൊയിലാണ്ടി). മരുമക്കൾ: ദീപ്തി, അഞ്ജു. സഞ്ചയനം ശനിയാഴ്ച.