കോഴിക്കോട്: അരക്കിണർ റെയിവേ ലൈൻ റോഡിൽ പുതിയ പുരയിൽ ആയിശാബി (96) നിര്യാതയായി. മക്കൾ: ബിച്ചു, പരേതരായ ആലിക്കോയ, ഉസ്മാൻ കോയ.