തലക്കുളത്തൂർ: അണ്ടിക്കോട് കായക്കൽ മീത്തൽ മുഹമ്മദ് കോയ (78)നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അഷറഫ്, മുജീബ് റഹ്മാൻ, ഫൈസൽ, സുഹറ, ഷാഹിദ, സുബൈദ, സക്കീന. മരുമക്കൾ: അബൂബക്കർ, അബ്ദുൽ ലത്തീഫ്, മുഹമ്മദ് കാസിം, അബ്ദുൽ ഗഫൂർ, സൗദ, ഷബ്ന.