മൂടാടി: ഹിൽബസാർ മനയിൽ വളപ്പിൽ രാഘവൻ (73) നിര്യാതനായി. പിതാവ്: പരേതനായ കണാരൻ. മാതാവ്: കല്യാണി. ഭാര്യ: ജാനകി. മക്കൾ: ഷൈബു (പവിഴം ലൈറ്റ് ആൻഡ് സൗണ്ട്സ്), ഷൈനു (സി.പി.എം ഹിൽബസാർ നോർത്ത് ബ്രാഞ്ച് അംഗം), സുനില. മരുമക്കൾ: ഷിജി, അനു, രാമകൃഷ്ണൻ. സഹോദരങ്ങൾ: നാരായണി, ലീല, ദേവസി, സൗമിനി, സരസ, മനോജൻ, പരേതനായ സുധാകരൻ. സഞ്ചയനം ഞായറാഴ്ച.