കൊടൽ നടക്കാവ്: വടക്കേ മഠത്തിൽ രാജൻ (72) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ദിലീഷ് (ഇൻകം ടാക്സ്), നിധീഷ് (വി.സി. ജ്വല്ലറി), ജിംസി (പി.ഡബ്യു.ഡി കൊയിലാണ്ടി). മരുമക്കൾ: സൂര്യ, അനുശ്രീ (സേവാമന്ദിരം സ്കൂൾ), രാജു തറയിൽ. സഞ്ചയനം വ്യാഴാഴ്ച.