അരക്കിണർ: താഴർനിലംപറമ്പിൽ പി.പി ഹൗസിൽ പരേതനായ പക്കർ കോയയുടെ മകൻ മുഹമ്മദ് ഗദ്ദാഫി (44) നിര്യാതനായി. മാതാവ്: ബിച്ചാത്തു. സഹോദരങ്ങൾ: മുസ്തഫ, സക്കീർ (സൗദി) റഷീദ് (കുവൈത്ത്) സുബൈദ, പരേതനായ മുനീർ.