ഫറോക്ക്: പെരുമുഖം ചെത്തലത്ത് പറമ്പിൽ താമസിക്കുന്ന വലിയാട്ടിൽ അബ്ദുല്ലക്കുട്ടി (83) നിര്യാതനായി. ഭാര്യ: പരേതയായ ബീഫാത്തിമ. മക്കൾ: ബഷീർ, ഖാദർ, മുജീബ്, മൈമൂന, ഉമ്മുകുൽസു, ഉമൈബാൻ. മരുമക്കൾ: സുഹറ, സാഹിറ, ജസീന, കബീർ, മുജീബ് കോയ.