തൊണ്ടയാട്: പൂവത്തുംകണ്ടി സുകൃതംവീട്ടിൽ സേതുമാധവൻ (81) നിര്യാതനായി. ഭാര്യ: പടിഞ്ഞാറെ മണക്കാട്ടിൽ ശ്യാമള. മക്കൾ: സനൂപ്, സന്ദീപ്, ശ്രീകല. മരുമക്കൾ: പ്രീതി, സ്മിത, ഷെൻഡ്രിച്ച്.