വേങ്ങേരി: പറപ്പള്ളി ബാലകൃഷ്ണൻ നായർ (82) മകളുടെ വസതിയിൽ നിര്യാതനായി. ഭാര്യ: ശാരദ അമ്മ. മക്കൾ: പ്രസിത, ജസിത. മരുമക്കൾ: പ്രദീപ് കുമാർ (വേങ്ങേരി), ആനന്ദ് രാജ് (ബംഗളൂരു). സഹോദരങ്ങൾ: ശിവദ അമ്മ, മുകുന്ദൻ നായർ, പരേതരായ ശിവാനന്ദൻ നായർ, ശിവദാസൻ നായർ. സഞ്ചയനം വ്യാഴാഴ്ച.