കൊടുവള്ളി: മാവുള്ളകണ്ടിയിൽ ജാനകി (78) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: സത്യൻ, ഗണേശൻ, സദാനന്ദൻ, ബിജു, ബിന്ദു, പരേതനായ മനോജ്. മരുമക്കൾ: രവീന്ദ്രൻ, എം. സിന്ധു, ജ്യോതി, സിന്ധു, സി.കെ. ബിജിന. സഞ്ചയനം വ്യാഴാഴ്ച.