മൊകവൂർ: വെള്ളാംകൂർ പരേതനായ പ്രേമരാജന്റെ മകൻ സുഭാഷ് (41-ഭാസ്കർ ഗ്യാസ് ഏജൻസി) നിര്യാതനായി. മാതാവ്: ഇന്ദിര. ഭാര്യ പ്രജിത. മക്കൾ: ദേവിക, ദേവനന്ദ. സഹോദരങ്ങൾ: പ്രഭീഷ്, ഗിരീഷ്. സഞ്ചയനം വ്യാഴാഴ്ച.