കുരുവട്ടൂർ: മേലെ കുളപ്പുറത്ത് ജയപ്രകാശൻ (52 -എം.കെ സ്റ്റോർ) നിര്യാതനായി. പിതാവ്: പരേതനായ രാമൻ. മാതാവ്: ലീല. ഭാര്യ: സീന. മക്കൾ: പാർവണ, ശ്രീപത്. സഹോദരങ്ങൾ: ഗിരിജ, ഷൈജ, ബൈജു, ജീന, പരേതയായ ഷൈമ.