ചേവായൂര്‍: മഠത്തില്‍ മുക്ക് ഇടത്തില്‍ മീത്തല്‍ പനിച്ചിക്കല്‍ വേലായുധന് (82) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കള്‍: റീത്ത, റിനീഷ്, റിജീഷ്. മരുമകന്: പരേതനായ സുന്ദരന്‍ പൊറ്റമ്മല്‍. സഹോദരി: മീനാക്ഷി.