തിരുവള്ളൂർ: കീഴൽ ചാലിൽ പൊയിൽ ബിയ്യാത്തു ഹജ്ജുമ്മ (77) നിര്യാതയായി. ഭർത്താവ്: കരീം ഹാജി. മക്കൾ: കുഞ്ഞമ്മദ്, സുലൈഖ, ഖമറുന്നിസ, മൊയ്തു, സുബൈർ, ആസ്യ. മരുമക്കൾ: റസിയ, താഹിറ, നസീമ, കുഞ്ഞബ്ദുള്ള (ബാങ്ക് റോഡ്), കുഞ്ഞമ്മദ് (മയ്യന്നൂർ), നസീർ കൊറ്റ്യാംവെള്ളി. സഹോദരങ്ങൾ: ഇത്തിലോട്ട് ഇബ്രാഹിം, അമ്മദ്, പരേതരായ കുഞ്ഞബ്ദുള്ള ഹാജി, ആയിശ.