പുത്തഞ്ചേരി: പരേതനായ ഇ.സി. നാരായണ കുറുപ്പിന്റെ ഭാര്യ പറമ്പത്ത് നാരായണി അമ്മ (91) നിര്യാതയായി. മക്കൾ: ഹരീന്ദ്രനാഥ്, ശോഭന, രാധ, പ്രഭാവതി. മരുമക്കൾ: പത്മനാഭ കുറുപ്പ് (പൊതുവിതരണ കേന്ദ്രം, ആയഞ്ചേരി), സുധാകരൻ (കരസേന), പത്മിനി, പരേതനായ രാഘവൻ നായർ (റിട്ടയേർഡ് പോസ്റ്റൽ അസിസ്റ്റന്റ്). സംസ്കാരം ബുധനാഴ്ച 11ന് വീട്ടുവളപ്പിൽ.