നരിപ്പറ്റ: വണ്ണാത്തിപൊയിൽ നെല്ലിയുള്ള ഒന്തംപറമ്പത്ത് മാതു (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: ജാനു, ദേവി, ശാരദ, ചന്ദ്രി, ശാന്ത, ഭവിത. മരുമക്കൾ: ഗോപാലൻ, കേളപ്പൻ, ശങ്കരൻ, ശ്രീധരൻ, രാജു, പരേതനായ കണാരൻ. സഞ്ചയനം ബുധനാഴ്ച.